മുംബൈ:പൂനെ- മുംബൈ എക്‌സ്‌പ്രസ്‌വെയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. രാവിലെ 5.30ഓടെ ഖോപോലി ഭാഗത്താണ് അപകടമുണ്ടായത്.
പൂനെ- മുംബൈ എക്‌സ്‌പ്രസ്‌വെയിൽ വാഹനാപകടം; മൂന്ന് മരണം, ആറ് പേർക്ക് പരിക്ക് - seven vehicles rammed into each other
രാവിലെ 5.30ഓടെ ഖോപോലി ഭാഗത്ത് പൂനെ- മുംബൈ എക്‌സ്‌പ്രസ്‌വെയിലാണ് അപകടമുണ്ടായത്.
പൂനെ- മുംബൈ എക്‌സ്‌പ്രസ്‌വെയിൽ വാഹനാപകടം; മൂന്ന് മരണം, ആറ് പേർക്ക് പരിക്ക്
കോഴിയുമായി പോയ ട്രക്കിന്‍റെ പുറകിൽ പുറകിൽ വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി ഇടിക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ:മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു