ചണ്ഡിഗഡ് :22 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് പഞ്ചാബില്‍ രാഷ്ട്രീയ സംഖ്യം രൂപീകരിച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം മത്സരിക്കുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
പഞ്ചാബില്‍ കര്‍ഷക സംഘടനകള്‍ സഖ്യം രൂപീകരിച്ചു ; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും - കര്‍ഷക സംഘടനകള്‍ രാഷ്ട്രീയ സംഖ്യം രൂപീകരിച്ചു
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ പിന്തുണ പുതിയ രാഷ്ട്രീയ സംഖ്യത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍
പഞ്ചാബില്‍ കര്‍ഷക സംഘടനകള്‍ രാഷ്ട്രീയ സംഖ്യം രൂപികരിച്ചു;വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും
ALSO READ:തെരഞ്ഞെടുപ്പില്‍ ഹരീഷ് റാവത്ത് നയിക്കും; ഉത്തരാഖണ്ഡ് കോൺഗ്രസില്‍ മഞ്ഞുരുകുന്നു
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിയവരില്‍ ഈ 22 സംഘടനകളുടെ കീഴിലുള്ളവരുമുണ്ടായിരുന്നു. ഒരു വര്‍ഷത്തിലധികം നീണ്ട പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വിവാദമായ 3 കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചിരുന്നു.