കേരളം

kerala

By

Published : Feb 25, 2021, 6:49 AM IST

ETV Bharat / bharat

ഹിമാചല്‍ പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

പ്രദേശത്ത് ഭൂചലനങ്ങള്‍ പതിവാണെന്നും വകുപ്പ് അറിയിച്ചു

ഹിമാചല്‍ പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം  ഹിമാചല്‍ പ്രദേശ് ഭൂചലനം  ഹിമാചലല്‍ പ്രദേശ് വാര്‍ത്തകള്‍  earthquake strikes Himachal Pradesh  earthquake strikes Himachal  Himachal Pradesh news
ഹിമാചല്‍ പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

ഷിംല: ഹിമാചല്‍ പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ 3.55 ഓടെ ചമ്പയില്‍ റിക്ടര്‍ സ്കെയിലില്‍ 2.4 രേഖപ്പെടുത്തിയ ഭൂചലനവും. പുലർച്ചെ 2:33ന് കഗ്രയിലും റിക്ടർ സ്കെയിലിൽ 2.2 രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായതായി ഭൗമപഠന വിഭാഗം അറിയിച്ചു. പ്രദേശത്ത് ഭൂചലനങ്ങള്‍ പതിവാണെന്നും വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details