ബെംഗളൂരു:കര്‍ണാടകയില്‍ തീവ്രവാദ സംഘടനകളെ അനുകൂലിച്ച് ചുവരെഴുതിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മുഹമ്മദ് ഷാഹിദ്, മാസ് മുനീർ അഹമദ് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് മംഗളൂരു പൊലീസ് കമ്മിഷണർ വികാസ് കുമാർ പറഞ്ഞു.
മംഗലാപുരത്ത് തീവ്രവാദ ബന്ധമുള്ള ചുവരെഴുത്ത്; രണ്ട് പേർ പിടിയിൽ
മുഹമ്മദ് ഷാഹിദ്, മാസ് മുനീർ അഹമദ് എന്നിവരാണ് പിടിയിലായത്.
മംഗലാപുരത്ത് തീവ്രവാദ ബന്ധമുള്ള ചുവരെഴുത്ത്; രണ്ട് പേർ പിടിയിൽ
കഴിഞ്ഞ മാസം മംഗളൂരുവിലെ കദ്രിയിൽ സംഘ സംഘടനകളെ നേരിടാനായി ലഷ്‌കര്‍ ഇ ത്വയ്‌ബയേയും താലിബാനെയും ഒന്നിപ്പിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുതെന്ന് അജ്ഞാതര്‍ ചുവരിൽ എഴുതിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.