കൊൽക്കത്ത:അസൻസോളിൽ മുത്തൂറ്റ് ഫിനാൻസ് ഓഫീസിൽ മോഷണം. ഓഫീസിലെത്തിയ നാല് അജ്ഞാതർ ജീവനക്കാരെ തോക്കുമുനയിൽ നിർത്തിയാണ് മോഷണം നടത്തിയത്. ആദ്യം വന്നയാൾ ജീവനക്കാരെ തോക്ക് ചൂണ്ടി നിർത്തുകയും തുടർന്ന് മൂന്ന് പേർ എത്തി സെക്യൂരിറ്റിയെ മർദിച്ചു പണവും സ്വർണവും കവരുകയായിരുന്നുവെന്നും കമ്പനി ജീവനക്കാരി സൊനാലി വ്യക്തമാക്കി.
കൊൽക്കത്തയിൽ മുത്തൂറ്റ് ഫിനാൻസിൽ മോഷണം; സ്വർണവും പണവും അപഹരിച്ചു - പണം അപഹരിച്ചു
സ്ഥാപനത്തിലേക്ക് എത്തിയ അജ്ഞാതരായ നാല് പേരാണ് ജീവനക്കാരെ തോക്കുമുനയിൽ നിർത്തി മോഷണം നടത്തിയത്.
കൊൽക്കത്തയിൽ മുത്തൂറ്റ് ഫിനാൻസിൽ മോഷണം; സ്വർണവും പണവും അപഹരിച്ചു
സ്ഥാപനത്തിൽ നിന്ന് 12 കിലോ സ്വർണവും 3 ലക്ഷം രൂപയുമാണ് മോഷ്‌ടാക്കൾ കവർന്നത്. ശനിയാഴ്‌ച രാവിലെയാണ് സംഭവം ഉണ്ടായത്.
ALSO READ:ആരാകും അടുത്ത ഗുജറാത്ത് മുഖ്യമന്ത്രി ?; നിതിൻ പട്ടേല്‍ ഉള്‍പ്പെടെ 4 പേര്‍ പട്ടികയില്‍