കേരളം

kerala

ETV Bharat / bharat

ലവ് ജിഹാദും കന്നുകാലി കശാപ്പും നിരോധിക്കും: മന്ത്രി അശോക് - ലവ് ജിഹാദും കന്നുകാലികളെ അറുക്കലും നിരോധിക്കും: മന്ത്രി അശോക്

ലവ് ജിഹാദ് നിരോധിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാർ തീരുമാനം എടുത്തതായും അദ്ദേഹം അറിയിച്ചു.

100% Love Jihad and Cattle slaughter will ban : Minister Ashok  Love Jihad  Cattle slaughter  ban  Minister Ashok  ലവ് ജിഹാദും കന്നുകാലികളെ അറുക്കലും നിരോധിക്കും: മന്ത്രി അശോക്  ലവ് ജിഹാദ്
ലവ് ജിഹാദും കന്നുകാലി കശാപ്പും നിരോധിക്കും: മന്ത്രി അശോക്

By

Published : Nov 20, 2020, 9:50 PM IST

ബംഗളൂരു: നൂറു ശതമാനം ലവ് ജിഹാദ് നിരോധിക്കുമെന്നും കന്നുകാലി കശാപ്പ് നിരോധനം നടപ്പാക്കുമെന്നും കർണാടക റവന്യൂ മന്ത്രി ആർ അശോക് പറഞ്ഞു. ലവ് ജിഹാദ് നിരോധിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാർ തീരുമാനം എടുത്തതായും അദ്ദേഹം അറിയിച്ചു. സ്ത്രീകളുടെ മതപരിവർത്തനം തടയുന്ന ഒരു നിയമം കൊണ്ടുവരുന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details