കേരളം

kerala

ETV Bharat / bharat

കാണ്‍പൂർ ജയിലിൽ 10 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്

ആർക്കും രോഗലക്ഷണങ്ങളില്ല; എല്ലാവരെയും ജയിലിലെ ആശുപത്രിയിലേക്ക് മാറ്റി

COVID-19  Kanpur jail  Kanpur  RK Jaiswal, jail superintendent  10 inmates test positive for COVID-19 at Kanpur jail  കാൻപൂർ ജയിലിൽ 10 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു  10 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു  10 inmates test positive for COVID-19  ലക്‌നൗ  കാൻപൂർ  കാൻപൂർ ജയിൽ  കൊവിഡ്  കൊവിഡ്-19
10 inmates test positive for COVID-19 at Kanpur jail

By

Published : Mar 18, 2021, 8:48 AM IST

Updated : Mar 18, 2021, 12:59 PM IST

ലക്‌നൗ: കാണ്‍പൂര്‍ ജയിലിൽ 10 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആർക്കും രോഗലക്ഷണങ്ങളില്ലെന്നും കൊവിഡ്-19 സ്ഥിരീകരിച്ച എല്ലാവരെയും ജയിലിലെ ആശുപത്രിയിലേക്ക് മാറ്റിയതായും ജയിൽ സൂപ്രണ്ട് ആർ. കെ. ജയ്‌സ്വാൾ അറിയിച്ചു.

Last Updated : Mar 18, 2021, 12:59 PM IST

ABOUT THE AUTHOR

...view details