സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ മുന്‍പന്തിയില്‍ തുടര്‍ന്ന് ഇഞ്ചി വില. എറണാകുളത്താണ് ഇഞ്ചിയ്‌ക്ക് ഏറ്റവും കൂടിയ നിരക്ക്. 200ല്‍ എത്തി നില്‍ക്കുന്ന ഇഞ്ചി വിലയെ പിന്‍താങ്ങി തൊട്ടുപുറകില്‍ ചെറുനാരങ്ങയുമുണ്ട്. കഴിഞ്ഞ ദിവസം വരെ, 100ല്‍ തിളങ്ങിയ കാരറ്റിന്‍റെ വിലയ്‌ക്ക് ഇന്നേക്ക് നേരിയ തോതില്‍ കുറവുണ്ട്.
തിരുവനന്തപുരം
₹
തക്കാളി
35
കാരറ്റ്
80
ഏത്തക്ക
45
മത്തന്‍
30
ബീന്‍സ്
90
ബീറ്റ്‌റൂട്ട്
65
കാബേജ്
40
വെണ്ട
45
കത്തിരി
45
ചെറുപയര്‍
40
പച്ചമുളക്
65
ഇഞ്ചി
170
വെള്ളരി
40
പടവലം
30
ചെറുനാരങ്ങ
110
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
25
ഉരുളക്കിഴങ്ങ്
50
കക്കിരി
50
പയർ
40
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
70
ചെറുനാരങ്ങ
140
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
30
സവാള
25
ഉരുളക്കിഴങ്ങ്
36
വെണ്ട
50
മുരിങ്ങ
50
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
വഴുതന
50
കാബേജ്
60
പയർ
100
ബീൻസ്
150
വെള്ളരി
25
ചേന
70
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
180
കൈപ്പക്ക
70
ചെറുനാരങ്ങ
120
കണ്ണൂർ
₹
തക്കാളി
33
സവാള
28
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
188
വഴുതന
45
മുരിങ്ങ
74
കാരറ്റ്
78
ബീറ്റ്റൂട്ട്
63
പച്ചമുളക്
68
വെള്ളരി
33
ബീൻസ്
80
കക്കിരി
43
വെണ്ട
60
കാബേജ്
30
കാസർകോട്
₹
തക്കാളി
34
സവാള
30
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
190
വഴുതന
45
മുരിങ്ങ
75