പാപനാശിനിയിലെ ജലം മലിനമാകുന്നു
🎬 Watch Now: Feature Video
വയനാട്ടിൽ തിരുനെല്ലിയിലെ പ്രശസ്തമായ പാപനാശിനി അരുവിയിലെ വെള്ളം മലിനമായത് കാരണം ആദിവാസികൾ ദുരിതത്തിൽ. വിശ്വാസികൾ ബലികർമ്മങ്ങളുടെ ഭാഗമായി അസ്ഥികളും മറ്റും ഒഴുക്കിയതിനെ തുടർന്നാണ് വെള്ളം മലിനമായത്.