വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം; വയനാട്ടില്‍ ഒരുക്കങ്ങൾ പൂർത്തിയായി
🎬 Watch Now: Feature Video
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വയനാട് മണ്ഡലത്തില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായുള്ള വയനാട് ലോക്സഭ മണ്ഡലത്തിന് മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.