thumbnail

By

Published : Dec 6, 2019, 6:50 PM IST

ETV Bharat / Videos

മേളയിലെത്തുന്ന കാണികളുടെ വർധനവ് സിനിമാ വ്യവസായത്തിൽ പ്രതിഫലിക്കുന്നില്ല : എം എ നിഷാദ്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ കാണികളുടെ വർധനവ് മലയാള സിനിമാ വ്യവസായത്തിൽ പ്രതിഫലിക്കുന്നില്ലെന്ന് സംവിധായകൻ എം എ നിഷാദ്. മേളയിലെ മലയാള സിനിമകൾ ആവേശത്തോടെ കാണുന്നവർ ഇതേ ചിത്രം തിയേറ്ററിലെത്തിയാൽ കാണുന്നുണ്ടെന്ന് കരുതാനാവില്ലെന്നും എം എ നിഷാദ് പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.