ETV Bharat / state

വയനാട്ടിൽ പനി പടരുന്നു: നാല് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു - പനി പടരുന്നു

834 പേരാണ് കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയത്.

വയനാട്ടിൽ പനി പടരുന്നു
author img

By

Published : Jul 10, 2019, 2:44 AM IST

Updated : Jul 10, 2019, 3:55 PM IST

വയനാട്: മഴ ശക്തമായതോടെ വയനാട്ടിൽ പനി പടരുന്നു. ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്. 834 പേരാണ് കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയത്. ഈ മാസം മാത്രം നാല് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരാൾ എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞമാസം ഒരാൾക്ക് മാത്രം ആയിരുന്നു രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 5000 പേരാണ് പനിക്ക് ചികിത്സ തേടിയെത്തിയത്. ഈ വർഷം ഇതുവരെ രണ്ടുപേരാണ് ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചത്. രണ്ടു പേർ രോഗലക്ഷണങ്ങളോടെ മരിച്ചിരുന്നു.

Intro:മഴ ശക്തമായതോടെ വയനാട്ടിൽ പനി പടരുന്നു. എലിപ്പനിബാധിതരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്.

Body:834 പേരാണ് കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയത് . ഈ മാസം മാത്രം നാല് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരാൾ എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞമാസം ഒരാൾക്ക് മാത്രം ആയിരുന്നു രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 5000 പേരാണ് പനിക്ക് ചികിത്സ തേടിയെത്തിയത്
ആർ.രേണുക
DMO

Conclusion:ഈ വർഷം ഇതുവരെ രണ്ടുപേരാണ് ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചത് . രണ്ടു പേർ രോഗലക്ഷണങ്ങൾ ഓടെ മരിച്ചിരുന്നു
Last Updated : Jul 10, 2019, 3:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.