തൃശൂര്‍: ജില്ലയില്‍ 408 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 389 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 279 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 6065 പേരാണ്. ഇതുവരെ ജില്ലയില്‍ 69,341 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശികളായ 160 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. 62,773 പേര് ഇതുവരെ ജില്ലയില്‍ രോഗമുക്തരായതായും ആരോഗ്യ വിഭാഗം അറിയിച്ചു.
തൃശൂരില്‍ 408 പുതിയ കൊവിഡ് ബാധിതര്‍
സമ്പര്‍ക്കത്തിലൂടെ 389 പേര്‍ക്ക് രോഗം ബാധിച്ചു