ETV Bharat / state

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി എംടി രമേശ്

കാട്ടക്കടയില്‍ മുഖ്യമന്ത്രി മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിച്ചുവെന്നും വിമര്‍ശനം.

എംടി രമേശ്
author img

By

Published : Apr 18, 2019, 8:24 PM IST

Updated : Apr 18, 2019, 9:13 PM IST

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതരിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്. മതവിഭാഗങ്ങളെ വ്രണപ്പെടുത്താന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചിട്ടില്ല. സിപിഎമ്മും യുഡിഎഫും ഇത് വളച്ചൊടിക്കുകയായിരുന്നു. ഇതിനെ രാഷ്ട്രീയപരമായി നേരിടും എന്നും രമേശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി എംടി രമേശ്

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച സമീപനം അപക്വവും ഏകപക്ഷീയവുമാണ്. കാട്ടക്കടയില്‍ മുഖ്യമന്ത്രി മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിച്ചുവെന്നും വിമര്‍ശനം. വ്യാജകേസുകള്‍ കെട്ടിച്ചമച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം തടയാൻ ശ്രമിച്ചാൽ ജനകീയമായി നേരിടുമെന്നും രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.

Intro:Body:

MT Ramesh

പി.എസ് ശ്രീധരൻപിള്ളക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗം .

ആസുത്രിതമായ ഗൂഡാലോചന

രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുക മാത്രമാണ് ശ്രീധരൻ പിള്ള ചെയ്തത്.

മതവിഭാഗത്തെ വൃണപ്പെടുത്തിയിട്ടില്ല. വാക്കുകൾ വളച്ചൊടിച്ചു.

സി പി എമ്മും ,യു.ഡി എഫും നടത്തുന്ന ഗൂഡാലോചന. 

കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം അപക്വം ,ഏക പക്ഷീയമായ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണുകൾ ഒരു വശത്തേക്ക് മാത്രം.

കാട്ടാക്കടയിൽ മുഖ്യമന്ത്രി നടത്തിയതും മതവികാരം വ്രണപ്പെടുത്തലാണ്. 

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം തടയാൻ ശ്രമിച്ചാൽ ജനകീയമായി നേരിടും.

എം.ടി രമേശ്

Conclusion:
Last Updated : Apr 18, 2019, 9:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.