തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ എംപി. വകതിരിവില്ലാത്ത വിജയരാഘവന് പറയുന്നതിന്‍റെ പ്രത്യാഘാതം എന്താണെന്ന് ചിന്തിക്കാനുള്ള കഴിവില്ല. എല്ലില്ലാത്ത നാവെന്ന് പഴമക്കാർ പറയുന്നതിന് തുല്യമാണിത്. വിവരക്കേട് ഉണ്ടെങ്കിൽ പുറത്തെടുക്കരുത്. മണിയാശാന്‍റെ വായ അടപ്പിച്ച പോലെ വിടുവായത്തം പറയുന്ന വിജയരാഘവിന്‍റെ വായ അടപ്പിക്കാനും കോൺഗ്രസുകാർക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞു. കെഎസ്‌യു സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിലുള്ളത് വക്കീലൻമാരും മീൻ കച്ചവടക്കാരുമാണെന്ന എ വിജയരാഘവന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍.
എ വിജയരാഘവനെതിരെ കെ സുധാകരന്‍; വിവരക്കേട് പുറത്തെടുക്കരുതെന്ന് പരിഹാസം
കെഎസ്‌യു സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിലുള്ളത് വക്കീലൻമാരും മീൻ കച്ചവടക്കാരുമാണെന്നായിരുന്നു എ വിജയരാഘവന്‍റെ പ്രസ്താവന.
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ എംപി. വകതിരിവില്ലാത്ത വിജയരാഘവന് പറയുന്നതിന്‍റെ പ്രത്യാഘാതം എന്താണെന്ന് ചിന്തിക്കാനുള്ള കഴിവില്ല. എല്ലില്ലാത്ത നാവെന്ന് പഴമക്കാർ പറയുന്നതിന് തുല്യമാണിത്. വിവരക്കേട് ഉണ്ടെങ്കിൽ പുറത്തെടുക്കരുത്. മണിയാശാന്‍റെ വായ അടപ്പിച്ച പോലെ വിടുവായത്തം പറയുന്ന വിജയരാഘവിന്‍റെ വായ അടപ്പിക്കാനും കോൺഗ്രസുകാർക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞു. കെഎസ്‌യു സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിലുള്ളത് വക്കീലൻമാരും മീൻ കച്ചവടക്കാരുമാണെന്ന എ വിജയരാഘവന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍.
കെ സുധാകരൻ
പോലീസുകാർ രാഷ്ട്രീയ പ്രതികാരം ചെയ്താൽ അതിന് പ്രതികരണം ഉണ്ടാകും
ഇനിയൊരു കെ എസ് യു ക്കാരനെ പ്രതികാരബുദ്ധിയോടെ കൈകാര്യം ചെയ്താൽ പ്രതിചലനം ഉണ്ടാകും. കാക്കിയിട്ടാൽ മാത്രമണ് പോലീസ് എപ്പോഴും അങ്ങനെ ആവണമെന്നില്ല. കെ.എസ്.യുക്കാർക്ക് കൈകാര്യം ചെയ്യാൻ കഴിയും
കേരളം ഭരിക്കുന്നത് ധാർമ്മികതയില്ലത്ത മുഖ്യമന്ത്രി
ആരോടും സ്നേഹമില്ലാത്ത മുഖ്യമന്ത്രി
വി.എസിനോട് മുഖ്യമന്ത്രി കാണിക്കുന്നത് നാം കണ്ടതാണ് അപ്പോൾ കോൺഗ്രസ്സുകാരുടെ അവസ്ഥ എന്താകും
നടക്കാൻ കഴിയാത്ത വി.എസ് കൈപിടിക്കാൻ രണ്ടു പേരെ കൂട്ടിയതിനു ബില്ലെഴുതിയ മനുഷ്യത്യമില്ലത്ത മുഖ്യമന്ത്രി
പെൺകുട്ടികളോടു പോലും മര്യാദ കാണിക്കാത്ത നാണം കെട്ട ഭരണത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല
വിജയരാഘവൻ വകതിരല്ലാത്തയാൾ.എല്ലി
വിവരക്കേട് ഉണ്ടെങ്കിൽ അത് പുറത്ത് കണിക്കരുത്
വിടുവായിത്തം പറയുന്ന നാവ് അടപ്പിക്കാൻ അറിയാം
Conclusion: