ETV Bharat / state

സിപിഎം ബ്രാഞ്ച് സെക്രട്ടറി മർദ്ദിച്ചതായി ആരോപണം

പൊറ്റിയൻക്കട സ്വദേശി സുബിനാണ് മർദ്ദനമേറ്റത്. സിപിഎം പൊറ്റിയൻക്കട ബ്രാഞ്ച് സെക്രട്ടറി അനില്‍ രാജിനെതിരെയാണ് ആരോപണം

സിപിഎം ബ്രാഞ്ച് സെക്രട്ടറി  പൊറ്റിയൻക്കട സ്വദേശി സുബിൻ  പൊറ്റിയൻകട ജംങ്ഷൻ  സിപിഎം പൊറ്റിയൻക്കട ബ്രാഞ്ച് സെക്രട്ടറി അനില്‍ രാജ്  cpm branch secretary  pottiyankada native subin  anil raj
സിപിഎം ബ്രാഞ്ച് സെക്രട്ടറി മർദ്ദിച്ചതായി ആരോപണം
author img

By

Published : Mar 1, 2020, 8:53 PM IST

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി യുവാവിനെ കമ്പിപ്പാര കൊണ്ട് മർദ്ദിച്ചതായി പരാതി. പൊറ്റിയൻക്കട സ്വദേശി സുബിനാണ് മർദ്ദനമേറ്റത്. സിപിഎം പൊറ്റിയൻക്കട ബ്രാഞ്ച് സെക്രട്ടറി അനില്‍ രാജിനെതിരെയാണ് ആരോപണം. ഇയാൾ സുബിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്ക് പൊറ്റയിൻ കട ജങ്ഷനിലായിരുന്നു സംഭവം.

സിപിഎം ബ്രാഞ്ച് സെക്രട്ടറി മർദ്ദിച്ചതായി ആരോപണം

കമ്പിപ്പാര കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം സുബിനെ മർദ്ദിക്കുകയായിരുന്നു. തലയ്ക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സുബിൻ ചികിത്സയിലാണ്. മാസങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവത്തിൽ സുബിൻ അനിൽ രാജിനെതിരെ സാക്ഷി പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നില്‍. പൊലീസിൽ പരാതി നൽകിയിട്ടും പ്രതിയെ കസ്റ്റഡിയിൽ എടുക്കാത്തത് രാഷ്ട്രീയ സ്വാധീനം കാരണമാണെന്ന ആക്ഷേപവുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.