തിരുവനന്തപുരം: ലീഗിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിനെ വിമര്‍ശിച്ചത് രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയത് ലീഗാണ്. ലീഗ് വീണ്ടും അവരുമായി ബന്ധപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. വര്‍ഗീയമായ ആക്രമണമല്ല ഉണ്ടായത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടി തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുന്നത് സ്വാഭാവിക നടപടി മാത്രമായി അതിനെ കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലീഗിനെ വിമര്‍ശിച്ചത് വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടിയതിന്‍റെ പേരിലെന്ന് മുഖ്യമന്ത്രി
ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയത് ലീഗാണ്. ലീഗ് വീണ്ടും അവരുമായി ബന്ധപ്പെടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി.