ETV Bharat / state

ശബരിമല നട ഇന്ന് തുറക്കും

author img

By

Published : Jul 16, 2019, 4:16 AM IST

17 മുതൽ 21 വരെ നെയ്യഭിഷേകം, കളഭാഭിഷേകം, ഉദയാസ്തമയ പൂജ, പടി പൂജ എന്നിവ നടക്കും. പ്രത്യേക പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി.

ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. 17 മുതൽ 21 വരെ നെയ്യഭിഷേകം, കളഭാഭിഷേകം, ഉദയാസ്തമയ പൂജ, പടി പൂജ എന്നിവ നടക്കും. രാവിലെ 7.30 ന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ഇരുപത്തിയഞ്ച് ശാന്തിമാര്‍ അര്‍ച്ചന കഴിക്കും. 20ന് സഹസ്രകലശ പൂജയും 21 ന് സഹസ്ര കലശാഭിഷേകവും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10ന് നട അടയ്ക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക പൊലീസ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Intro:ശബരിമല നട ഇന്ന് തുറക്കുംBody:കർക്കടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും.17 മുതൽ 21 വരെ നെയ്യഭിഷേകം കളഭാഭിഷേകം ഉദയാസ്തമയ പൂജ പടി പൂജ എന്നിവ നടക്കും. ഇന്ന് രാവിലെ 7.30 ന് ലക്ഷാർച്ചന തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിക്കും .25 ശാന്തിക്കാർ ചേർന്ന് അർച്ചന കഴിക്കും.20ന് സഹസ്രകലശ പൂജയും 21 ന് സഹസ്ര കലശാഭിഷേകവും ഉണ്ടാകും.പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10 ന് നട അടയ്ക്കും .തിരക്ക് നിയന്ത്രണത്തിന് പ്രത്യേക പൊലീസ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.