പാലക്കാട്: ജില്ലയിൽ ഇന്ന് 465 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 239 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 226 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 227 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമായി വന്ന ഒൻപത് പേർ, മൂന്ന് ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7491 ആയി.
പാലക്കാട് 465 പേർക്ക് കൊവിഡ്
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7491 ആയി.