പാലക്കാട്: ജില്ലയിൽ ഇന്ന് 349 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 129 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 248 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 15 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 85 പേർ എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2046 ആയി.
പാലക്കാട് 349 പേർക്ക് കൊവിഡ്
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2046 ആയി