പാലക്കാട്: ജില്ലയിൽ ഇന്ന് 242 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 235 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 155 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന രണ്ട് പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 85 പേർ എന്നിവർ ഉൾപ്പെടും. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2208 ആയി.
പാലക്കാട് 242 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2208 ആയി.