ETV Bharat / state

ഹര്‍ത്താല്‍ ബി.ജെ.പിയെ സഹായിക്കാന്‍: പി.കെ കുഞ്ഞാലിക്കുട്ടി

author img

By

Published : Dec 16, 2019, 12:59 PM IST

Updated : Dec 16, 2019, 2:01 PM IST

സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണ്. നാളത്തെ ഹർത്താൽ ബി.ജെ.പിയെ ശക്തിപ്പെടുത്താനെ സഹായിക്കുകയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി

PK kunjalikutti statement on harthal proposed against cab  കേരളം ഒന്നാകെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ഘട്ടത്തിൽ ഹർത്താൽ ആവശ്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി  മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി
കേരളം ഒന്നാകെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ഘട്ടത്തിൽ ഹർത്താൽ ആവശ്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഹർത്താൽ നടത്തേണ്ടപ്പോൾ കേരളം അത് ഒറ്റക്കെട്ടായി നടത്തുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേരളത്തിലെ ജനങ്ങൾ ഹർത്താലിനെ അനുകൂലിക്കുന്നില്ലെന്നും കേരളം ഒന്നാകെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ഈ ഘട്ടത്തിൽ ഹർത്താൽ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഒന്നാകെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ഘട്ടത്തിൽ ഹർത്താൽ ആവശ്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണ്. നാളത്തെ ഹർത്താൽ ബി.ജെ.പിയെ ശക്തിപ്പെടുത്താനെ സഹായിക്കുകയുള്ളു. വിഷയത്തിൽ സുപ്രീംകോടതി ഇടപെടലും കേന്ദ്രത്തിന്‍റെ പുനരാലോചനയും പ്രതീക്ഷിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Intro:Kl-mpm-kunjalikuttiBody:

ഹർത്താൽ ആവശ്യമുള്ളപ്പോൾ കേരളം ഒറ്റക്കെട്ടായി നടത്തും പി കെ കുഞ്ഞാലിക്കുട്ടി
നാളത്തെ ഹർത്താൽ BJP യെ സഹായിക്കുന്നതാണ്,
കേരളത്തിൽ ഹർത്താൽ നടത്തേണ്ട സാഹചര്യം ഇപ്പോഴില്ല
കേരളം ഒരുമിച്ച് ബില്ലിനെ എതിർക്കുകയാണ്
ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് LDF നും UDF നും ഇല്ല
കേരളം സുരക്ഷിതമാണ്
രാജ്യവ്യാപക പ്രക്ഷോഭം ശക്തമാകും,
ജാമിയ മിലിയയിൽ കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തും
ഇതിനായി ET മുഹമ്മദ് ബഷീർ ഡൽഹിക്ക് പോയി
രാജ്യമാകെ വ്യാപിക്കുകയാണ്
സമാധാനപരമായി പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണ്
പ്രതിഷേധം ഫലം കാണും എന്നുറപ്പാണ്
കേരളം ഒന്നിച്ച് ബില്ലിനെ എതിർക്കുമ്പോൾ ഈ ഘട്ടത്തിൽ ഹർത്താൽ ആവശ്യമില്ല
കേരളത്തിലെ ജനങ്ങൾ ഹർത്താലിനെ അനുകൂലിക്കുന്നില്ല

ബി.ജെ.പിയെ ശക്തിപ്പെടുത്താനെ ഹർത്താൽ സഹായിക്കൂ

സമാധാനമായി നടക്കുന്ന പ്രതിഷേധങ്ങളെ അക്രമസക്തം ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു

പൊലീസിന്റേത് തെറ്റായ നടപടി

പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമം

കേരളത്തിലേത് യോജിച്ച പ്രക്ഷോഭം

പോലീസ് പ്രതിഷേധങ്ങളെ അക്രമസക്തം ആക്കാൻ ശ്രമിക്കുകയാണ്... പ്രതിഷേധത്തിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണം

ആവശ്യം വരിക ആണെങ്കിൽ അപ്പോൾ ഹർത്താൽ നടത്തും..
ഇപ്പോൾ ആവശ്യമില്ല
കേന്ദ്രം പുനരലോചന നടത്തും എന്നാണ് പ്രതീക്ഷ
സുപ്രീംകോടതി ഇടപെടും എന്നാണ് പ്രതീക്ഷ...
ഗവണ്മെന്റ് തിരുത്തണം, പിന്മാറണം.Conclusion:
Last Updated : Dec 16, 2019, 2:01 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.