ETV Bharat / state

പൗരത്വഭേദഗതി ബില്ലിനെതിരെ ലോങ്ങ് മാർച്ച്

author img

By

Published : Feb 5, 2020, 3:59 AM IST

പൗരത്വ ഭേദഗതി ബില്ലിനെതിരെ മലപ്പുറം ജില്ലാ കോൺഗ്രസ് നയിക്കുന്ന ലോങ്ങ് മാർച്ച് ആരംഭിച്ചു. കെപിസിസി പ്രസിഡന്‍റ്‌  മുല്ലപ്പള്ളി രാമചന്ദ്രനാണ് മാർച്ച് ഉദ്ഘാടനം ചെയ്തു.

പൗരത്വഭേദഗതി ബില്ലിനെതിരെ ലോങ്ങ് മാർച്ച് പ്രയാണം ആരംഭിച്ചു  CAA  latest malappuram
പൗരത്വഭേദഗതി ബില്ലിനെതിരെ ലോങ്ങ് മാർച്ച് പ്രയാണം ആരംഭിച്ചു

മലപ്പുറം: പൗരത്വ ഭേദഗതി ബിൽ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്‌ വി.വി പ്രകാശ് നയിക്കുന്ന ലോങ്ങ് മാർച്ച് എടക്കരയിൽ നിന്നും പ്രയാണം ആരംഭിച്ചു. വഴിക്കടവിൽ കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ജില്ലയിൽ 10 ദിവസം പര്യടനം നടത്തുന്ന ലോങ്ങ് മാർച്ച് 12ന് പൊന്നാനിയിൽ സമാപിക്കും.

പൗരത്വഭേദഗതി ബില്ലിനെതിരെ ലോങ്ങ് മാർച്ച് പ്രയാണം ആരംഭിച്ചു

ലോങ്ങ് മാർച്ചിന് എടക്കര, ചുങ്കത്തറ, മുട്ടിക്കടവ്, കരിമ്പുഴ, ചന്തക്കുന്ന് എന്നിവിടങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ജാഥയിലുടനീളം കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.എ കരീം, പ്രവീൺ കുമാർ, കെപിസിസി അംഗങ്ങളായ ആര്യാടൻ ഷൗക്കത്ത്, പിടി അജയമോഹൻ, വി.എസ് ജോയ് എന്നിവർ സംസാരിക്കും.

Intro:പൗരത്വഭേദഗതി ബിൽ അറബികടലിൽ;കോൺഗ്രസ് ലോങ്ങ് മാർച്ച് തുടങ്ങി.
Body:പൗരത്വഭേദഗതി ബിൽ അറബികടലിൽ;കോൺഗ്രസ് ലോങ്ങ് മാർച്ച് തുടങ്ങി.

പൗരത്വ ഭേദഗതി ബിൽ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വിവി പ്രകാശ് നയിക്കുന്ന ലോങ്ങ് മാർച്ച് എടക്കരയിൽ നിന്നും പ്രയാണം ആരംഭിച്ചു.തിങ്കളാഴ്ച വൈകീട്ട് സംസ്ഥാനത്തിന്റെ കിഴക്കെ അറ്റമായ വഴിക്കടവിൽ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് ലോങ്ങ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ജില്ലയിൽ 10 ദിവസം പര്യടനം നടത്തുന്ന ലോങ്ങ് മാർച്ച് 12 ന് പൊന്നാനിയിൽ വൻ റാലിയോടെ സമാപിക്കും.

ലോങ്ങ് മാർച്ചിന് എടക്കര, ചുങ്കത്തറ, മുട്ടിക്കടവ്, കരിമ്പുഴ, ചന്തക്കുന്ന് എന്നിവിടങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ജാഥയിലുടനീളം കെ പി സി സി ജനറൽ സെക്രട്ടറിമാരായ വി എ കരീം, പ്രവീൺ കുമാർ, കെ പി സി സി അംഗങ്ങളായ ആര്യാടൻ ഷൗക്കത്ത്, പിടി അജയമോഹൻ, വി എസ് ജോയ് എന്നിവർ സംസാരിക്കും.Conclusion:Etv

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.