കോഴിക്കോട്: മൂന്ന് വയസുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. കോഴിക്കോട് പയ്യാനക്കലിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ആയിഷ രഹാനയെയാണ് മാതാവ് സമീറ കൊലപ്പെടുത്തിയത്. അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് പൊലീസ് നിഗമനം.
Also read: വണ്ടിപ്പെരിയാർ കൊലപാതകം; രാഷ്ട്രീയപോര് മുറുകുന്നു