ETV Bharat / state

കോഴിക്കോട് സ്വകാര്യ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു; പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - വിദ്യാര്‍ഥി

കോഴിക്കോട് പൊറ്റമ്മലിൽ സ്വകാര്യ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടതിനെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kozhikkode  Pottammal  Private School  School bus accident  Injured students  കോഴിക്കോട്  സ്വകാര്യ സ്കൂൾ  സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു  സ്വകാര്യ സ്കൂൾ ബസ്  വിദ്യാര്‍ഥി  ആശുപത്രി
കോഴിക്കോട് സ്വകാര്യ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു
author img

By

Published : Dec 19, 2022, 5:30 PM IST

കോഴിക്കോട് സ്വകാര്യ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്: പൊറ്റമ്മലിൽ സ്വകാര്യ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. മർക്കസ് ഇന്‍റർനാഷണൽ സ്‌കൂളിന്‍റെ ബസാണ് ഇന്ന് ഉച്ചയോടെ അപടത്തിൽപ്പെട്ടത്. പൊറ്റമ്മൽ കുതിരവട്ടം റോഡില്‍ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.