കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തു. പേരാമ്പ്ര സ്വദേശി അജ്നാസിനെതിരെയാണ് കേസെടുത്തത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവൻ മേപ്പയൂർ സർക്കിൾ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കെ. സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തു
പേരാമ്പ്ര സ്വദേശി അജ്നാസിനെതിരെതിരെയാണ് പൊലീസ് കേസെടുത്തത്