കോഴിക്കോട്: യുഎപിഎ കേസിൽ പ്രി ചേർക്കപ്പെട്ട അലൻ ശുഹൈബിന്‍റെ പിതാവ് മുഹമ്മദ് ശുഹൈബിന് തോൽവി. കോഴിക്കോട് കോർപ്പറേഷനിലെ 61-ാം വാർഡായ വലിയങ്ങാടിയിലാണ് ശുഹൈബ് മത്സരിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചത്. ആർഎംപി സ്ഥാനാർത്ഥിയായിട്ടാണ് ശുഹൈബ് മത്സരിച്ചിരുന്നത്. എന്നാൽ വലിയങ്ങാടിയിൽ ആർഎംപിക്ക് യുഡിഎഫിന്‍റെ പിന്തുണയുണ്ടായിരുന്നില്ല.
അലന്‍റെ പിതാവ് മുഹമ്മദ് ശുഹൈബിന് തോൽവി
കോഴിക്കോട് കോർപ്പറേഷനിലെ 61-ാം വാർഡായ വലിയങ്ങാടിയിലാണ് ശുഹൈബ് മത്സരിച്ചത്.