ETV Bharat / state

കോട്ടയത്ത് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

author img

By

Published : Feb 24, 2021, 6:08 PM IST

കടബാധ്യത മൂലമുള്ള മനോദുഖമാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്ന് സൂചനയുണ്ട്

Retired police officer setting himself on fire in kottayam  police officer setting himself on fire  പൊലീസ് ഉദ്യോഗസ്ഥൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയത്ത് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം: കോട്ടയം നഗര മധ്യത്തിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം കൊല്ലാട് സ്വദേശി ശശികുമാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീശരത്തിൽ 80 ശതമാനം പൊള്ളലേറ്റ ഇയാളെ കോട്ടയം മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടബാധ്യത മൂലമുള്ള മനോദുഖമാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്ന് സൂചനയുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.