ETV Bharat / state

എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

author img

By

Published : Sep 4, 2019, 5:26 PM IST

Updated : Sep 4, 2019, 6:33 PM IST

പാലായിലെ വോട്ടര്‍മാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മികച്ച വിജയം നേടുമെന്നും പാലാ ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍.ഹരി.

എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍.ഹരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എൻ. ഹരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, പി.സി. തോമസ്, ഷോൺ ജോർജ് അടക്കമുള്ള എൻ.ഡി.എ. നേതാക്കൾക്കൊപ്പം എത്തിയാണ് ളാലം ബിഡിഒക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.

എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലായിലെ വോട്ടര്‍മാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മികച്ച വിജയം നേടുമെന്നും എന്‍.ഹരി പ്രതികരിച്ചു. പാലായില്‍ ദേശീയ-സംസ്ഥാന നേതാക്കളെ അണിനിരത്തി വിപുലമായ പ്രചാരണത്തിനാണ് എന്‍.ഡി.എ ഒരുങ്ങുന്നത്.

Intro:എൻ.ഡി.എ എൻ ഹരി നാമനിർദ്ദേശ പത്രിക സമർപ്പണംBody:ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. ആണ് എൻ ഡി എ സ്ഥാനാർഥി എൻ ഹരി നാമനിർദേശ പത്രിക സമർപ്പിച്ചത്. ളാലം ബി.ഡ .ഓക്ക് മുന്നിൽനേതാക്കൾക്കൊപ്പമെത്തിയായിരുന്നു പത്രിക സമർപ്പണം.പാലായിലെ വോട്ടർമാരിൽ നിന്നിം മികച്ച പ്രതികരണം ആണ് ലഭിക്കുന്നതെന്നും. എൻ ഡി എ ഇത്തവണ പാലായിൽ മികച്ച വിജയം നേടുമെന്നും അദ്ദേഹം പ്രതികരിച്ചു.

ബൈറ്റ്. 

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, പി സി തോമസ്, ഷോൺ ജോർജ് അടക്കമുള്ള എൻ ഡി എ നേതാക്കൾ പത്രിക സമർപ്പണത്തിൽ എൻ ഹരിയെ അനുഗമിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ദേശീയ സംസ്ഥാന നേതാക്കളെ അണി നിരത്തി വിപുലമായ പ്രചാരണം ആണ് എൻ ഡി എ പാലായിൽ ലക്ഷ്യം വെക്കുന്നത്.

Conclusion:ഇ ടി.വി ഭാരത്

കോട്ടയം
Last Updated : Sep 4, 2019, 6:33 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.