ETV Bharat / state

പി.​സി ജോ​ര്‍​ജി​നെ സ​ന്ദ​ര്‍​ശി​ച്ച് ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍

author img

By

Published : Jan 15, 2022, 10:24 PM IST

ശനിയാഴ്‌ച രാ​വി​ലെയാണ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ പി.​സി ജോ​ര്‍​ജി​നെ സ​ന്ദ​ര്‍​ശി​ച്ചത്

ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ പൂ​ഞ്ഞാ​ര്‍ മു​ന്‍ എം​എ​ല്‍​എ പി.​സി ജോ​ര്‍​ജി​നെ സ​ന്ദ​ര്‍​ശി​ച്ചു.  Franco Mulakkal visits PC George  Kottayam todays news  കോട്ടയം ഇന്നത്തെ വാര്‍ത്ത  ജ​ല​ന്ധ​ര്‍ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍
പി.​സി ജോ​ര്‍​ജി​നെ സ​ന്ദ​ര്‍​ശി​ച്ച് ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍

കോട്ടയം: പി.​സി ജോ​ര്‍​ജി​നെ സ​ന്ദ​ര്‍​ശി​ച്ച് ജ​ല​ന്ധ​ര്‍ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍. ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ​സ​തി​യിലാണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ശനിയാഴ്‌ച രാ​വി​ലെ തൃ​ശൂ​രി​ല്‍ നി​ന്നു​മാ​ണ് ബി​ഷ​പ് എ​ത്തി​യ​ത്.

പി.​സി ജോ​ര്‍​ജും ഭാ​ര്യ​ ഉഷ ജോ​ര്‍​ജും അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേ​സി​ൽ കോടതി കു​റ്റ​വി​മു​ക്ത​മാക്കിയതിന് പി​ന്നാ​ലെയാണ് സന്ദര്‍ശനം. ത​ന്നെ പി​ന്തു​ണ​ച്ചതിന് നന്ദിയറിയ്‌ക്കുന്നതിന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയെ നേരില്‍ കാണാനെത്തിയത്.

ALSO READ: 'നടപടിയെടുത്താലും സി.പി.എമ്മിനൊപ്പമുണ്ടാകും'; നയം വ്യക്തമാക്കി എസ് രാജേന്ദ്രന്‍

ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ ഫ്രാങ്കോ, അ​രു​വി​ത്തു​റ പ​ള്ളി​യി​ൽ അ​ഞ്ച് മി​നി​ട്ട് ചെല​വ​ഴി​ച്ചു. പി​ന്നീ​ട് ഭ​ര​ണ​ങ്ങാ​ന​ത്തെ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ പ​ള്ളി സ​ന്ദ​ർ​ശി​ച്ചു. ബിഷപ്പിനെതിരെയുള്ള നീക്കം നടത്തിയവര്‍ ബ്ളാക് മാസിന്‍റെ ആളുകളെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ബിഷപ്പിനെ മോശക്കാരനാക്കി ക്രിസ്‌ത്യന്‍ മതവിഭാഗത്തെ തകർക്കുകയായിരുന്നു ലക്ഷ്യം. എസ്‌.പി ഹരിശങ്കർ ജഡ്‌ജിയെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസ്‌താവന നടത്തി. എസ്‌.പിയ്‌ക്ക് എന്താണിത്ര ആവേശം. പൊലീസുകാർ മഠത്തിൽ കാട്ടിയ പേക്കുത്തുകൾ വാർത്ത സമ്മേളനം നടത്തി വിശദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.