കാസർകോഡ് പെരിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം ഗതിമാറുകയാണെന്നും ഇപ്പോൾ പിടിയിലായവർ മാത്രമാണ് കൊലപാതകത്തിനു പിന്നിലുള്ളതെന്ന് വിശ്വസിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സിപിഎം നേതാവ് ശാസ്താ ഗംഗാധരന്റെ വീടിനടുത്താണ് കൊല നടന്നത്. എന്നാൽ ഇന്നേവരെ അയാളോട് ഒരു ചോദ്യം പോലും ചോദിക്കാൻ പൊലീസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല നടന്ന ശേഷം എസ്പി കൊലപാതകത്തിൽ പുറത്തുനിന്നുള്ളവർക്ക് പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേസിന്റെ ഗതി മാറുകയാണ്. നഷ്ടപ്പെട്ടത് ഞങ്ങളുടെ രണ്ട് ചെറുപ്പക്കാരാണ്. പൊലീസ് കേസിനെ നിസ്സാരമായി അന്വേഷിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അറസ്റ്റിലായവർ മാത്രമാണ് കൊലപ്പെടുത്തിയത് എന്ന് വിശ്വസിക്കുന്നില്ല. കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഒരാളെ പോലും ഇന്നേ വരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഭീഷണി പ്രസംഗം നടത്തിയ മുസ്തഫയെയും കൈവെട്ടുമെന്ന് പറഞ്ഞ കുഞ്ഞിരാമനെയും ചോദ്യം ചെയ്യാത്തത് കേസിന്റെ അന്വേഷണം ഗതിമാറിയതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതി പീതാംബരന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം. അല്ലെങ്കിൽ അവരെ ഇല്ലായ്മ ചെയ്ത് അത് കോൺഗ്രസിന്റെ തലയിൽ വെച്ച് കെട്ടാനും സിപിഎം മടിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. കേസിൽ നിക്ഷ്പക്ഷമായ അന്വേഷണവും റിസൽട്ടും പ്രതീക്ഷിക്കുന്നില്ല. യഥാർത്ഥ പ്രതികളെ പിടിക്കുമെന്നുള്ള പിണറായിയുടെ പ്രസ്താവന സത്യസന്ധമാണെങ്കിൽ കേസ് സിബിഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികള് ആദ്യം കയറി ഒളിച്ച സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെ നേതാക്കളെയും സംഭവത്തിന് മുമ്പ്വീട് പൂട്ടിപ്പോയ ശാസ്താ ഗംഗാധരനെയും പൊലീസ് ചോദ്യം ചെയ്യാത്തതിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് സുധാകരൻ ഉന്നയിച്ചത്.
Intro:Body:
[2/23, 12:25 PM] +91 94469 37037: ഒരു വലിയ ഉന്നതന്റെ വില പിടിപ്പുള്ള. മരിച്ചാൽ പോലും സീരിയസ് ആയ അന്വേഷണം പോലീസ് നടത്തും
ഇരട്ട കൊലപാതകത്തെ അതിന്റെതായ ഗൗരവത്തിൽ കാണുന്നില്ല
കോല നടന്ന ശേഷം sp പറഞ്ഞത് പുറത്തു നിന്നുള്ളവറ് ഉണ്ടെന്നാണ്
എന്നാൽ ഇന്ന് അത് പാടെ വിഴുങ്ങിയിരിക്കുകകയാണ്..
ഇപ്പോൾ പിടിയിലായവർ വെട്ടി എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല
പീതാംബരൻ ആസൂത്രണം ചെയ്തു
പ്രൊഫഷണൽ കില്ലേഴ്സ് ആണ് പിന്നിൽ
ഇനിയും ഒരു പാട് ആളുകൾ ഇതിൽ പ്രതികൾ ആകാനുണ്ട്
ശാസ്താ ഗംഗാധരൻ എന്ന സിപിഎം നേതാവിന്റെ വീടിനടുത്താണ് കോല നടന്നത്
അയാൾ സംഭവത്തിന് മുൻപ് വീട് പൂട്ടിപ്പോയി
അയാളെ ഒന്ന് ചോദ്യം ചെയ്യാൻ പോലും പോലീസ തയ്യാറായിട്ടില്ല
നേരത്തെ ഭീഷണിപ്പെടുത്തിയ ഒരാളെ പോലും ചോദ്യ ചെയ്തില്ല
പ്രസംഗം നടത്തിയ ആളെ ചോദ്യ ചെയ്തില്ല
അന്വേഷണം ഗതി മാറിയാണ് പോകുന്നത്
പ്രതികൾ ആദ്യം പോയ ചട്ടഞ്ചാൽ ഏരിയ കമ്മിറ്റി ഓഫീസിലെ ആളുകളെ ചോദ്യം ചെയ്തിട്ടില്ല
വത്സരാജിനെ കട ഇതിന്. മുൻപ് 40 ലക്ഷം രൂപയ്ക്ക്. insure ചെയ്തു
കടയിലെ സാധനങ്ങൾ മാറ്റി
[2/23, 12:27 PM] +91 94469 37037: ഒരു കുടുംബ മുഴുവൻ ഇതിന്റെ പിന്നിലുണ്ട്.... വാഹനങ്ങൾ ഉപയോഗിച്ചു... പണം ഒഴുക്കി... അപ്പോൾ മുഖ്യ അസൂത്രകാൻ ശാസ്താ ഗംഗാധരൻ ആണ്
[2/23, 12:27 PM] +91 94469 37037: ബോധ പൂര്വം കേസ് തള്ളിപ്പോകാൻ തരത്തിൽ ആണ് കേസ് അന്വേഷണം
[2/23, 12:27 PM] +91 94469 37037: ഒരു പ്രഹസനം ആണ് അന്വേഷണം
[2/23, 12:28 PM] +91 94469 37037: ആയുധങ്ങൾ കണ്ടെത്തിയത് പോലീസ അല്ല.... നാട്ടുകാരാണ്
[2/23, 12:28 PM] +91 94469 37037: അത് കൊണ്ട് സെക്ഷൻ 27 നില നിൽക്കില്ല
[2/23, 12:28 PM] +91 94469 37037: ഒരു വകീലിന്റ ബുദ്ദി പ്രകാരം ആണ് അന്വേഷണം. നടത്തിയത്
[2/23, 12:29 PM] +91 94469 37037: ഇപ്പോൾ അന്വേഷണ സംഘത്തിൽ ഉള്ളത് ഇടത് സഹയാത്രികർ ആയ പൊലീസുകാർ മാത്രമാണ്
[2/23, 12:29 PM] +91 94469 37037: പീതാംബരന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നൽകണം
[2/23, 12:30 PM] +91 94469 37037: അല്ലെങ്കിൽ അവരെ ഇല്ലായ്മ ചെയ്ത അത് കോൺഗ്രസിന്റെ തലയിൽ വെച്ച് കെട്ടാനും മടിക്കില്ല
[2/23, 12:32 PM] +91 94469 37037: ശുഹൈബിന്റെ കൊലക്കേസിൽ പങ്കെടുത്ത ആളുകൾ ഈ സംഘത്തിലുണ്ട്
[2/23, 12:32 PM] +91 94469 37037: മുറിവുകൾ തമ്മിൽ സാമ്യം ഉണ്ട്
[2/23, 12:33 PM] +91 94469 37037: അവരെ പോലീസ് സംരക്ഷിക്കുകയാണ്
[2/23, 12:33 PM] +91 94469 37037: സ്തിരമായി കൊല നടത്താൻ പാർട്ടി trained നകില്ലേഴ്സിനെ ഉപയോഗിക്കുന്നു
[2/23, 12:33 PM] +91 94469 37037: ഒരു കാരണവശാലും പോലീസ് അന്വേഷണത്തിൽ സത്യം പുറത്തു വരില്ല
[2/23, 12:34 PM] +91 94469 37037: നിക്ഷ്പക്ഷമായ അന്വേഷണവും റീസൽട്ടും പ്രതീക്ഷിക്കുന്നില്ല
[2/23, 12:35 PM] +91 94469 37037: യഥാർത്ഥ പ്രതികളെ പിടിക്കും എന്ന പിണറായിയുടെ പ്രസ്താവന സത്യ സന്ധമാണെങ്കിൽ എല്ലാവര്ക്കും വിശ്വാസമുള്ള സ്വതന്ത്ര ഏജൻസി അന്വേഷിക്കണം... അതിന് തയ്യാറാകണം
[2/23, 12:36 PM] +91 94469 37037: ഒന്നുകിൽ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം... എന്നാൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും... ഇല്ലെങ്കിൽ നിങ്ങൾക്ക് ഇതിൽ മൂടി വെക്കാൻ എന്തൊക്കെയോ ഉണ്ട് എന്ന് വ്യക്തമാണ്
[2/23, 12:36 PM] +91 94469 37037: ഇല്ലെങ്കിൽ കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളെ കൊണ്ട് ഹൈ കോടതിയ സമീപിക്കും
[2/23, 12:37 PM] +91 94469 37037: മുറിവിന്റ രീതി വെച് മഴു ഉപയോഗിച്ച് എന്ന് വ്യക്തം
[2/23, 12:38 PM] +91 94469 37037: ഇപ്പോൾ കണ്ടെടുത്ത ആയുധം തുരുമ്പെടുത്ത വാൾ ആണ്
[2/23, 12:38 PM] +91 94469 37037: അത്. കൊണ്ട് വെട്ടാൻ സാധിക്കുമോ
[2/23, 12:38 PM] +91 94469 37037: മൂർച്ചയുള്ള ആയുധമാണ് ഉപയോഗിച്ചത്
[2/23, 12:39 PM] +91 94469 37037: പോലീസ് ആണ് കൊലപാതകത്തിന്റെ ഭാഗികമായ ഉത്തരവാദികൾ എന്ന് ആരോപണം
[2/23, 12:39 PM] +91 94469 37037: പോലീസ് ഒന്ന് സക്രിയമായിരുന്നെങ്കിൽ രണ്ടു ചെറുപ്പക്കാരുടെ ജീവൻ രക്ഷിക്കമായിരുന്നു
[2/23, 12:40 PM] +91 94469 37037: ഫ്രെയിം ചെയ്ത ചാർജ് ഷീറ്റ് സമർപ്പിക്കാനാണ് നീക്കം... അത്. കോടത്തിയിലെത്തിയാൽ തള്ളിപ്പോകും
[2/23, 12:42 PM] +91 94469 37037: കോടിയേരി. മുഖം നന്നാക്കുക.... കണ്ണാടിയെ തെറി വിളിച്ചു കാര്യമില്ല
[2/23, 12:45 PM] +91 94469 37037: കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കും... അവസാനത്തെ തുരുത്തും സിപിഎം ന് നഷ്ടമാകും... പ്രതികാരം ജനവിധിയിലൂടെ ആയിരിക്കും
[2/23, 12:47 PM] +91 94469 37037: കൊല്ലാവുന്ന ആളുകൾ ഞങ്ങളെ കൈയിൽ ഉണ്ട്.... ഞങ്ങൾ നിയന്ത്രിച്ചു നിർത്തുകയാണ്
[2/23, 12:50 PM] +91 94469 37037: തിരിച്ചടിക്കേണ്ട സ്ഥലത്തു തിരിച്ചടിക്കും അള മുട്ടിയാൽ അരണയും കടിക്കും
Struggle. for ecistanc ആണ്
[2/23, 12:50 PM] +91 94469 37037: Existance
Conclusion: