മാഹി: മധ്യവേനലവധി കഴിഞ്ഞ് മാഹിയിലെയും പുതുച്ചേരിയിലെയും മുഴുവൻ സ്വകാര്യ - സർക്കാർ വിദ്യാലയങ്ങളും ജൂൺ 10ന് മാത്രമെ തുറക്കുകയുള്ളുവെന്ന് പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടർ എം. കുപ്പുസാമി അറിയിച്ചു. സർക്കാർ ഉത്തരവിലൂടെയാണ് അറിയിപ്പ് നല്‍കിയത്. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് റംസാൻ പ്രമാണിച്ച് മാഹി മേഖലയിലെ വിദ്യാലയങ്ങൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റിയിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലനിൽക്കുന്ന കഠിനമായ ചൂട് കാലാവസ്ഥയും കൂടി പരിഗണിച്ച് ജൂണ്‍ ആറ് എന്നത് മാറ്റി ജൂണ്‍ 10 ആക്കുകയായിരുന്നു.
മാഹിയിലെയും പുതുച്ചേരിയിലെയും വിദ്യാലയങ്ങള്‍ ജൂൺ 10ന് തുറക്കും - മദ്ധ്യവേനലവധി
സംസ്ഥാനത്ത് നിലനിൽക്കുന്ന കഠിനമായ ചൂട് പരിഗണിച്ചാണ് ജൂണ്‍ ആറ് എന്നത് മാറ്റി ജൂണ്‍ 10 ആക്കിയത്.

മാഹി: മധ്യവേനലവധി കഴിഞ്ഞ് മാഹിയിലെയും പുതുച്ചേരിയിലെയും മുഴുവൻ സ്വകാര്യ - സർക്കാർ വിദ്യാലയങ്ങളും ജൂൺ 10ന് മാത്രമെ തുറക്കുകയുള്ളുവെന്ന് പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടർ എം. കുപ്പുസാമി അറിയിച്ചു. സർക്കാർ ഉത്തരവിലൂടെയാണ് അറിയിപ്പ് നല്‍കിയത്. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് റംസാൻ പ്രമാണിച്ച് മാഹി മേഖലയിലെ വിദ്യാലയങ്ങൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റിയിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലനിൽക്കുന്ന കഠിനമായ ചൂട് കാലാവസ്ഥയും കൂടി പരിഗണിച്ച് ജൂണ്‍ ആറ് എന്നത് മാറ്റി ജൂണ്‍ 10 ആക്കുകയായിരുന്നു.
മദ്ധ്യവേനലവധി കഴിഞ്ഞ് മാഹി മേഖലയിലെ വിദ്യാലയങ്ങൾ തുറക്കുന്നത് റംസാൻ പ്രമാണിച്ച് ജൂൺ 6 ലേക്ക് മാറ്റിയിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലനിൽക്കുന്ന കഠിനമായ ചൂട് കാലാവസ്ഥയും കൂടി പരിഗണിച്ച് മാഹിയൂൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ - സർക്കാർ വിദ്യാലയങ്ങളും ജൂൺ 10ന് മാത്രമെ തുറക്കുകയുള്ളുവെന്ന് പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ജോ: ഡയരക്ടർ എം.കുപ്പുസാമി സർക്കാർ ഉത്തരവിലൂടെ അറിയിച്ചു.
Conclusion: