ETV Bharat / state

പാർഥ കൺവെൻഷൻ സെന്‍ററിന്‍റെ അനുമതി; പുതുക്കിയ അപേക്ഷ നഗരസഭ സെക്രട്ടറിക്ക് കൈമാറി

author img

By

Published : Jul 8, 2019, 5:30 PM IST

അന്തിമ പരിശോധന പൂർത്തിയാക്കി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നാളെത്തന്നെ കൈമാറിയേക്കും.

പാർഥ കൺവൻഷൻ സെന്‍റർ

കണ്ണൂർ: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ ആന്തൂരിലെ പാർഥ കൺവൻഷൻ സെന്‍ററിന് അനുമതി ലഭിക്കുന്നതിനുള്ള പുതുക്കിയ അപേക്ഷ നഗരസഭ സെക്രട്ടറിക്ക് കൈമാറി. നേരത്തെ ചൂണ്ടിക്കാട്ടിയ ചട്ടലംഘനങ്ങളെല്ലാം പരിഹരിച്ചതായി സാജന്‍റെ കുടുംബം വ്യക്തമാക്കി. അന്തിമ പരിശോധന പൂർത്തിയാക്കി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നാളെത്തന്നെ കൈമാറിയേക്കും. പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ അനുമതി നൽകാമെന്ന് തദ്ദേശ സ്ഥാപന അഡീഷണൽ ചീഫ് സെക്രട്ടറി നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.

സസ്പെന്‍ഷനിലായ നഗരസഭ സെക്രട്ടറിക്ക് പകരം ചുമതലയേറ്റ സെക്രട്ടറിയും കണ്‍വെന്‍ഷനില്‍ ചട്ടലംഘനം കണ്ടെത്തിയിരുന്നു. നഗരസഭ അധികൃതര്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാത്തതില്‍ മനംനൊന്ത് കഴിഞ്ഞ പതിനെട്ടിനാണ് പാർഥ കൺവെന്‍ഷന്‍ സെന്‍റര്‍ ഉടമ സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്.

Intro:ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആന്തൂരിലെ പാർഥ കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കുന്നതിനുള്ള പുതുക്കിയ അപേക്ഷ നഗരസഭ സെക്രട്ടറിക്ക് കൈമാറി. നേരത്തെ ചൂണ്ടിക്കാണിച്ച ചട്ടലംഘനങ്ങളെല്ലാം പരിഹരിച്ചതായി സാജന്റെ കുടുംബം വ്യക്തമാക്കി. അന്തിമ പരിശോധന പൂർത്തിയാക്കി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നാളെത്തന്നെ കൈമാറിയേക്കും. പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ അനുമതി നൽകാമെന്ന് തദ്ദേശ സ്ഥാപന അഡീഷണൽ ചീഫ് സെക്രട്ടറി നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. സസ്പെന്‍ഷനിലായ നഗരസഭ സെക്രട്ടറിക്ക് പകരം ചുമതലയേറ്റ സെക്രട്ടറിയും കൺവൻഷൻ സെന്ററിൽ ചട്ടലംഘനം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 18നാണ് പാർഥ കൺവൻഷൻ സെൻറർ ഉടമ സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്.
Body:ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആന്തൂരിലെ പാർഥ കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കുന്നതിനുള്ള പുതുക്കിയ അപേക്ഷ നഗരസഭ സെക്രട്ടറിക്ക് കൈമാറി. നേരത്തെ ചൂണ്ടിക്കാണിച്ച ചട്ടലംഘനങ്ങളെല്ലാം പരിഹരിച്ചതായി സാജന്റെ കുടുംബം വ്യക്തമാക്കി. അന്തിമ പരിശോധന പൂർത്തിയാക്കി ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നാളെത്തന്നെ കൈമാറിയേക്കും. പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ അനുമതി നൽകാമെന്ന് തദ്ദേശ സ്ഥാപന അഡീഷണൽ ചീഫ് സെക്രട്ടറി നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. സസ്പെന്‍ഷനിലായ നഗരസഭ സെക്രട്ടറിക്ക് പകരം ചുമതലയേറ്റ സെക്രട്ടറിയും കൺവൻഷൻ സെന്ററിൽ ചട്ടലംഘനം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 18നാണ് പാർഥ കൺവൻഷൻ സെൻറർ ഉടമ സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്.
Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.