കണ്ണൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണൂർ ഉളിക്കൽ മണിക്കടവിലെ ജോമോന്റെയും ദിവ്യയുടെയും ഒന്നര വയസുകരിയായ മകൾ അലീനയാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം. കുട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
കണ്ണൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് കുട്ടി മരിച്ചു
കണ്ണൂർ ഉളിക്കൽ മണിക്കടവിലെ ജോമോന്റെയും ദിവ്യയുടെയും ഒന്നര വയസുകരിയായ മകൾ അലീനയാണ് മരിച്ചത്.
കണ്ണൂർ