ETV Bharat / state

റോഡ് സുരക്ഷാ വാരാഘോഷം, ഇടുക്കി ജില്ലാതല ഉദ്ഘാടനം അടിമാലിയില്‍

author img

By

Published : Jan 15, 2020, 12:50 AM IST

റോഡ് സുരക്ഷ, ജീവന്‍ രക്ഷ, നിരത്തിലെ ജാഗ്രത കുടുംബത്തിന്‍റെ സുരക്ഷക്ക് തുടങ്ങിയ സന്ദേശങ്ങളാണ് പരിപാടിയിലൂടെ മോട്ടോര്‍ വാഹന വകുപ്പ് മുമ്പോട്ട് വക്കുന്നത്.

Road Safety Week Celebration, Idukki District Level Inauguration at Adimali
റോഡ് സുരക്ഷാ വാരാഘോഷം, ഇടുക്കി ജില്ലാതല ഉദ്ഘാടനം അടിമാലിയില്‍

ഇടുക്കി: റോഡ് സുരക്ഷാ വാരാഘോഷത്തിന്‍റെ ഭാഗമായുള്ള ഇടുക്കി ജില്ലാതല ഉദ്ഘാടനം അടിമാലിയില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ദീപാ രാജീവ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ മാസം 17 വരെയാണ് സുരക്ഷാ വാരാചരണ പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. വര്‍ധിച്ച് വരുന്ന റോഡപകടങ്ങള്‍ കുറക്കാനും മെച്ചപ്പെട്ട റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെയും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും നേതൃത്വത്തില്‍ ഒരാഴ്‌ചക്കാലം നീണ്ടുനില്‍ക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.

റോഡ് സുരക്ഷാ വാരാഘോഷം, ഇടുക്കി ജില്ലാതല ഉദ്ഘാടനം അടിമാലിയില്‍

റോഡ് സുരക്ഷ, ജീവന്‍ രക്ഷ, നിരത്തിലെ ജാഗ്രത കുടുംബത്തിന്‍റെ സുരക്ഷക്ക് തുടങ്ങിയ സന്ദേശങ്ങളാണ് പരിപാടിയിലൂടെ മോട്ടോര്‍ വാഹന വകുപ്പ് മുമ്പോട്ട് വെക്കുന്നത്. വാരാചരണത്തിന്‍റെ ഭാഗമായി വരും ദിവസങ്ങളില്‍ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. അടിമാലിയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഇടുക്കി എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ പി.ആര്‍.സജീവ് അധ്യക്ഷത വഹിച്ചു.

Intro:റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായുള്ള ഇടുക്കി ജില്ലാതല ഉദ്ഘാടനം അടിമാലിയില്‍ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഈ മാസം 17വരെയാണ് സുരക്ഷാ വാരാചരണ പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്.Body:വര്‍ധിച്ച് വരുന്ന റോഡപകടങ്ങള്‍ കുറക്കാനും മെച്ചപ്പെട്ട റോഡ് സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് റോഡ് സുരക്ഷാ അതോററ്റിയുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ ഒരാഴ്ച്ചക്കാലം നീണ്ടു നില്‍ക്കുന്ന റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.ജില്ലാതല ഉദ്ഘാടനം അടിമാലിയില്‍ നടന്നു.പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഉദ്ഘാടനം ചെയ്തു.

ബൈറ്റ്

ദീപാ രാജീവ്
പ്രസിഡൻറ് അടിമാലിConclusion:റോഡ് സുരക്ഷ, ജീവന്‍ രക്ഷ,നിരത്തിലെ ജാഗ്രത കുടുംബത്തിന്റെ സുരക്ഷക്ക് തുടങ്ങിയ സന്ദേശങ്ങളാണ് പരിപാടിയിലൂടെ മോട്ടോര്‍ വാഹന വകുപ്പ് മുമ്പോട്ട് വയ്ക്കുന്നത്.വാരാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.അടിമാലിയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി ആര്‍ സജീവ് അധ്യക്ഷത വഹിച്ചു.ഉദ്യോഗസ്ഥരായ വി ജെ വിജി, ശങ്കരന്‍ പോറ്റി,വി പി സക്കീര്‍,പഞ്ചായത്തംഗങ്ങളായ എം പി വര്‍ഗ്ഗീസ്, ഇപി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.