എറണാകുളം: പെയിന്റിങ് തൊഴിലാളിയെ വീട്ടുമുറ്റത്തെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റി പഞ്ഞിക്കാരൻ വീട്ടിൽ ആന്റണി (58) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്നാണ് കാണാതാകുന്നത്. ബക്കറ്റും കപ്പും കിണറില്‍ കിടക്കുന്നത് കണ്ട് വീട്ടുകാര്‍ അങ്കമാലി ഫയര്‍ ഫോഴ്സിന്റെ സഹായം തേടി. ഫയര്‍ ഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.
ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു
ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
എറണാകുളം: പെയിന്റിങ് തൊഴിലാളിയെ വീട്ടുമുറ്റത്തെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റി പഞ്ഞിക്കാരൻ വീട്ടിൽ ആന്റണി (58) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്നാണ് കാണാതാകുന്നത്. ബക്കറ്റും കപ്പും കിണറില്‍ കിടക്കുന്നത് കണ്ട് വീട്ടുകാര്‍ അങ്കമാലി ഫയര്‍ ഫോഴ്സിന്റെ സഹായം തേടി. ഫയര്‍ ഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.
Intro:ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിBody:പെയിന്റിംഗ് തൊഴിലാളിയെ വീട്ടുമുറ്റത്തെ കിണറിൽ
മരിച്ച നിലയിൽ കണ്ടെത്തി.
അങ്കമാലി കറുകുറ്റി പഞ്ഞിക്കാരൻ വീട്ടിൽ ആൻറണി(58) ആണ് മരിച്ചത്:
വ്യാഴായ്ച വൈകീട്ട് തൊഴിൽ കഴിഞ്ഞ് വീട്ടിലെത്തിയത് കണ്ടവരുണ്ട് തുടർന്നാണ് കാണാതാകുന്നത്.
ബക്കറ്റും കപ്പും കിണറിൽ കിടക്കുന്നത് കണ്ട് ആൾ കിണറിലുണ്ടെന്ന നിഗമനത്തിൽ അങ്കമാലി
ഫയർ ഫോഴ്സിന്റെ സഹായം വീട്ടുകാർ തേടി.
അവരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.Conclusion: