ETV Bharat / state

'നിപ' സ്ഥിരീകരിച്ചെന്ന വാർത്ത വ്യാജം: ആശങ്ക പടർത്തരുതെന്ന് ജില്ലാ കലക്ടർ

സമൂഹമാധ്യമങ്ങള്‍ വഴി ആശങ്കയും ഭീതിയും പരത്തരുതെന്നും ജില്ലാ കലക്ടർ.

'നിപ' സ്ഥിരീകരിച്ചെന്ന വാർത്ത നിഷേധിച്ച് ജില്ലാ കലക്ടർ
author img

By

Published : Jun 2, 2019, 2:34 PM IST

കൊച്ചി: എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ 'നിപ' വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വാർത്ത നിഷേധിച്ച് ജില്ലാ കലക്ടർ. നിപ വൈറസ് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. സ്ഥിരീകരണമുണ്ടായാല്‍ ഔദ്യോഗിക അറിയിപ്പ് നല്‍കുമെന്നും സമൂഹമാധ്യമങ്ങള്‍ വഴി ആശങ്കയും ഭീതിയും പരത്തരുതെന്നും അദ്ദേഹം ഫേസ്ബുക്ക് വഴി അഭ്യര്‍ഥിച്ചു.

EKM Nipa  എറണാകുളം  ജില്ലാ കലക്ടർ  നിപ  വൈറസ് ബാധ  nipa  ernakulam  district collector
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപ്പയുടെ ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല. പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഔദ്യോഗികമായി ജില്ലാ ഭരണകൂടം അറിയിപ്പ് നൽകുമെന്നും മുൻകരുതലുകൾ സ്വീകരിക്കുന്നതുമാണ്. ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.

Intro:Body:

എറണാകുളത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു

പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല

പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നതും മുൻകരുതലുകൾ സ്വീകരിക്കുന്നതുമാണ്.

ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.