ETV Bharat / state

ദേവികുളത്തെ എൻ.ഡി.എ സ്ഥാനാർഥിയും ഹൈക്കോടതിയെ സമീപിച്ചു

author img

By

Published : Mar 22, 2021, 1:12 PM IST

തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും ഹൈക്കോടതിയെ സമീപിച്ചിരുന്നു

ദേവികുളം  ദേവികുളം എൻ.ഡി.എ സ്ഥാനാർഥി  ദേവികുളം എൻ.ഡി.എ  ഹൈക്കോടതി  ആർ.എം ധനലക്ഷ്മി  Devikulam NDA Candidate to High Court  Devikulam NDA Candidate  Devikulam NDA  Devikulam  High Court
ദേവികുളത്തെ എൻ.ഡി.എ സ്ഥാനാർഥിയും ഹൈക്കോടതിയെ സമീപിച്ചു

എറണാകുളം: നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് ദേവികുളത്തെ എൻ.ഡി.എ സ്ഥാനാർഥി ആർ.എം ധനലക്ഷ്മിയും ഹൈക്കോടതിയെ സമീപിച്ചു. ഫോം 26 കൃത്യമായി പൂരിപ്പിച്ചില്ലെന്നതായിരുന്നു പത്രിക തള്ളാന്‍ കാരണം. എൻ.ഡി.എയ്ക്ക് വേണ്ടി എഐഡിഎംകെയാണ് ധനലക്ഷ്മിയെ സ്ഥാനാർഥിയാക്കിയിരുന്നത്. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ നൽകിയ ഹർജി ഇന്നലെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ഈ ഹർജികളിൽ കോടതി ഇന്ന് കൂടുതൽ വാദം കേൾക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.