ആലപ്പുഴ : ജില്ലയിൽ 217 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്ത് നിന്നും 29 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 183 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് 147 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ ജില്ലയിൽ ആകെ 5199 പേർ രോഗമുക്തരായി. വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലുമായി 1589 പേർ ചികിത്സയിലുണ്ട്.
ആലപ്പുഴയിൽ 217 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലുമായി 1589 പേർ ചികിത്സയിൽ.