ന്യോൺ : ക്ലബ് ഫുട്ബോളിൽ നിർണായക മാറ്റവുമായി യുവേഫ. ക്ലബ് മത്സരങ്ങളില്‍ അടുത്ത സീസണ്‍ ( 2021/21) മുതല്‍ എവേ ഗോൾ നിയമം ഉണ്ടാകില്ലെന്ന് യുവേഫ അറിയിച്ചു. 1965ല്‍ നിലവില്‍ വന്ന നിയമമാണ് യുവേഫ റദ്ദാക്കിയത്.
also read:ഫേവറിറ്റുകൾ ഫ്രാൻസ് തന്നെ, ഇറ്റലിയും ബെല്‍ജിയവും മോശമല്ല, ജർമനിയും സ്പെയിനും ഉണരുന്നു
പുതിയ നിയമത്തോടെ രണ്ട് പാദങ്ങളിലെയും സ്കോർ സമനിലയിൽ അവസാനിച്ചാൽ ഇനി മുതൽ മത്സരം അധിക സമയത്തേക്ക് നീളും. 15 മിനിട്ടാണ് അധികം സമയം അനുവദിക്കുക. ഈ സമയത്തും സമനില തുടർന്നാൽ മത്സരഫലം പെനാൽട്ടി ഷൂട്ടൗട്ടിലൂടെ നിർണയിക്കും.
-
⚽ The away goals rule will be removed from all UEFA club competitions from the 2021/22 season.
— UEFA (@UEFA) June 24, 2021 " class="align-text-top noRightClick twitterSection" data="
Ties in which the two teams score the same number of goals over the two legs will now have two 15-minute periods of extra time, and, if required, penalty kicks.#UCL #UWCL #UEL #UYL
">⚽ The away goals rule will be removed from all UEFA club competitions from the 2021/22 season.
— UEFA (@UEFA) June 24, 2021
Ties in which the two teams score the same number of goals over the two legs will now have two 15-minute periods of extra time, and, if required, penalty kicks.#UCL #UWCL #UEL #UYL⚽ The away goals rule will be removed from all UEFA club competitions from the 2021/22 season.
— UEFA (@UEFA) June 24, 2021
Ties in which the two teams score the same number of goals over the two legs will now have two 15-minute periods of extra time, and, if required, penalty kicks.#UCL #UWCL #UEL #UYL