ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായി ഒരു മില്യൺ ഡോളർ (7.5 കോടി രൂപ) സംഭാവന നൽകുന്നതായി ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസ് അറിയിച്ചു. ആശുപത്രികളില്‍ ഓക്സിജനടക്കമുള്ള സൗകര്യങ്ങളൊരുക്കുന്നതിനായാകും തുക വിനയോഗിക്കുക.
-
Rajasthan Royals announce a contribution of over $1 milion from their owners, players and management to help with immediate support to those impacted by COVID-19. This will be implemented through @RoyalRajasthanF and @britishasiantst.
— Rajasthan Royals (@rajasthanroyals) April 29, 2021 " class="align-text-top noRightClick twitterSection" data="
Complete details 👇#RoyalsFamily
">Rajasthan Royals announce a contribution of over $1 milion from their owners, players and management to help with immediate support to those impacted by COVID-19. This will be implemented through @RoyalRajasthanF and @britishasiantst.
— Rajasthan Royals (@rajasthanroyals) April 29, 2021
Complete details 👇#RoyalsFamilyRajasthan Royals announce a contribution of over $1 milion from their owners, players and management to help with immediate support to those impacted by COVID-19. This will be implemented through @RoyalRajasthanF and @britishasiantst.
— Rajasthan Royals (@rajasthanroyals) April 29, 2021
Complete details 👇#RoyalsFamily
read more: ഐപിഎല്‍: മിഡ് ട്രാൻസ്‌ഫര്‍ വിന്‍ഡോയില്‍ രാജസ്ഥാന്‍ നോട്ടമിട്ടത് ഇവരെ
രാജസ്ഥാൻ സംസ്ഥാനത്തിനായിരിക്കും പ്രഥമ പരിഗണനയെന്നും ഫ്രാഞ്ചൈസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് ഫൗണ്ടേഷൻ, ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് എന്നിവയിലൂടെയാകും പണം വിനിയോഗിക്കുക. പണം സമാഹരിക്കുന്നതില്‍ കളിക്കാരുടെയും ടീം മാനേജ്മെന്‍റിന്‍റേയും സഹകരണമുണ്ടെന്നും ഫ്രാഞ്ചൈസി അറിയിച്ചു.