ETV Bharat / sitara

പൃഥ്വിരാജും ഫഹദ് ഫാസിലും മോഹന്‍ലാലും; വാര്‍ത്ത തെറ്റെന്ന് മിഥുന്‍ മാനുവല്‍ തോമസ്

മൂന്നാളുകളുടെ കൂടെ തന്‍റെ ഫോട്ടോ കണ്ടപ്പോൾ സന്തോഷമായെങ്കിലും ഈ വാർത്ത തെറ്റാണെന്ന് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ്.

MITHUN MANUEL THOMAS  മിഥുന്‍ മാനുവല്‍ തോമസ്  പൃഥ്വിരാജും ഫഹദ് ഫാസിലും മോഹന്‍ലാലും  വാർത്ത തെറ്റെന്ന് മിഥുന്‍  മിഥുന്‍ സംവിധായകൻ  Midhun Manuel Thomas  Midhun Manuel Thomas about the fake news  Midhun Manuel Thomas about his new movie  Prithviraj, Fahad Fazil and Mohanlal  Prithviraj, Fahad Fazil and Mohanlal new movie
മിഥുന്‍ മാനുവല്‍ തോമസ്
author img

By

Published : Jan 15, 2020, 8:04 PM IST

യുവതാരങ്ങളായ പൃഥ്വിരാജും ഫഹദ് ഫാസിലും മുഖ്യവേഷത്തിൽ. വില്ലൻ റോളിൽ മോഹന്‍ലാൽ. മിഥുന്‍ മാനുവല്‍ തോമസ് ഇതിന്‍റെ പണിപ്പുരയിലാണെന്നുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ഇങ്ങനെയൊരു ചിത്രം തനിക്കാഗ്രഹമുണ്ടെങ്കിലും ഈ വാർത്ത തെറ്റാണെന്ന് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ്.

  • " class="align-text-top noRightClick twitterSection" data="">

'വലിയ താരനിരയുടെ കോംബോ. ഇവരുടെ മൂന്നാളുകളുടെ കൂടെ എന്‍റെ ഫോട്ടോ. കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്. പക്ഷേ, ഇങ്ങനെയൊന്ന് ഞാൻ പറഞ്ഞിട്ടില്ല.. കാരണം എന്‍റെ കയ്യിൽ അങ്ങനെയൊരു കഥ ഇല്ല. പലരും ആവർത്തിച്ചാവർത്തിച്ച് അന്വേഷിക്കുന്നത് കൊണ്ട് ഇതൊരു ഔദ്യോഗിക പ്രതികരണമായി ദയവായി കണക്കാക്കുക.' വ്യാജവാർത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Intro:Body:

MITHUN MANUEL THOMAS

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.