"ഞാൻ അഭിനയം നിർത്തി എന്നാരെങ്കിലും കരുതുന്നുവെങ്കിൽ ആ ധാരണ മാറ്റുക." തന്നെ അടുത്തിടെ സിനിമയിൽ കാണാത്തതിന് കാരണം വ്യക്തമാക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്രമേനോൻ. താന്‍ അഭിനയം നിര്‍ത്തി എന്നാരെങ്കിലും കരുന്നുണ്ടെങ്കില്‍ ആ ധാരണ മാറ്റണമെന്നും മനസിന് ഇഷ്‌ടപ്പെട്ട കഥാപാത്രങ്ങളൊന്നും മുന്നിൽ വരാത്തതുകൊണ്ടാണ് പുതിയ സിനിമകളില്ലാത്തതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പറഞ്ഞു. താരം അഭിനയിച്ച 19 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ കൃഷ്ണാ ഗോപാലകൃഷ്ണ ചിത്രത്തിലെ ഗോപാലകൃഷ്ണനെന്ന കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇയാളെ ഓർമയുണ്ടോയെന്ന് കുറിച്ചുകൊണ്ടാണ് ബാലചന്ദ്രമേനോന്‍ പോസ്റ്റ് ആരംഭിക്കുന്നത്.
-
ഈ ആളിനെ ഓർമ്മയുണ്ടോ? അഭിമാനപൂർവ്വം ഞാൻ ഇദ്ദേഹത്തെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു . ഗോപാലകൃഷ്ണൻ അല്ലെങ്കിൽ ഗോപാൽകൃഷ്ണൻ...
Posted by Balachandra Menon on Saturday, 16 January 2021