വയനാട്: പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. കമ്പളക്കാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പച്ചിലക്കാട് സ്വദേശി കുന്നിൽകോണ ഷമീം(19) ചുണ്ടക്കര ഹംസക്കവല വെള്ളരിക്കാവിൽ നൗഫൽ(18) എന്നിവരെയാണ് പിടികൂടിയത്. എസ്എംഎസ് ചാർജ് വഹിക്കുന്ന നർക്കോട്ടിക് സെൽ ഡിവൈഎസ്പി രജികുമാർ , കമ്പളക്കാട് എസ്ഐ രാംകുമാർ, എസ്ഐ ആന്‍റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ - പച്ചിലക്കാട് സ്വദേശി
കമ്പളക്കാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ