മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയിൽ 5,195 പുതിയ കൊവിഡ് -19 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 1,025,505 ആയി ഉയർന്നു. ഇതില്‍ 1,156 സജീവ കേസുകളാണെന്നും രോഗ ബാധിതര്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെന്നും രാജ്യത്തെ കൊവിഡ് വൈറസ് പ്രതികരണ കേന്ദ്രം അറിയിച്ചു. മോസ്കോയില്‍ 620 കേസുകളും സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗില്‍ 167 കേസുകളും സ്ഥിരീകരിച്ചു. 61 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം മരണ സംഖ്യ 17,820 ആയി. രോഗം ഭേദമായവരുടെ എണ്ണം 840,949 ആയി.
റഷ്യയില്‍ 5,195 പുതിയ കൊവിഡ് കേസുകള്‍ - 505
61 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം മരണ സംഖ്യ 17,820 ആയി.