കാബൂൾ: അജ്ഞാതന്‍റെ വെടിയേറ്റ് അഫ്ഗാൻ പ്രസിഡന്‍റിന്‍റെ കൊട്ടാര കാവൽക്കാരൻ മരിച്ചു. ഒരാഴ്ചക്കുള്ളിൽ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് തലസ്ഥാനമായ കാബൂളിൽ നടക്കുന്നത്. സയ്യിദ് അട്ടൗല്ല എന്ന വ്യക്തിയാണ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കാവൽക്കാരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം സംഭവം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അഫ്ഗാൻ പ്രസിഡന്‍റിന്‍റെ കൊട്ടാര കാവൽക്കാരൻ വെടിയേറ്റ് മരിച്ചു - guard
ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ കാവൽക്കാരനാണ് മരിക്കുന്നത്.
അഫ്ഗാൻ പ്രസിഡന്റിന്റിന്റെ കൊട്ടാരക്കാവൽക്കാരൻ വെടിയേറ്റ് മരിച്ചു