ബമാക്കോ: മാലിയില്‍ തീവ്രവാദ ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടു. 60 പേരെ കാണാതായെന്നും റിപ്പോര്‍ട്ട്. രണ്ട് സൈനിക ഔട്ട് പോസ്റ്റുകളിലുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ബുർക്കിന ഫാസോയുടെ അതിർത്തിക്കടുത്തുള്ള ബൗൾകെസി, മൊണ്ടാരോ നഗരങ്ങളിലെ ക്യാമ്പുകളില്‍ തിങ്കളാഴ്‌ചയാണ് ആക്രമണമുണ്ടായത്. എന്നാൽ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിച്ചതായും 15 തീവ്രവാദികളെ കൊന്നതായും പ്രദേശം തിരിച്ചുപിടിച്ചതായും മാലി സര്‍ക്കാര്‍ അവകാശപ്പെട്ടു. മാലി സേന ഇപ്പോൾ ബർകിന ഫാസോയുമായും ഫ്രഞ്ച് സേനയുമായും സംയുക്ത സൈനിക പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മാലിയിൽ തീവ്രവാദ ആക്രമണത്തിൽ 25 സൈനികർ കൊല്ലപ്പെട്ടു
സൈനിക ഔട്ട് പോസ്റ്റുകളിലുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്
ബമാക്കോ: മാലിയില്‍ തീവ്രവാദ ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടു. 60 പേരെ കാണാതായെന്നും റിപ്പോര്‍ട്ട്. രണ്ട് സൈനിക ഔട്ട് പോസ്റ്റുകളിലുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ബുർക്കിന ഫാസോയുടെ അതിർത്തിക്കടുത്തുള്ള ബൗൾകെസി, മൊണ്ടാരോ നഗരങ്ങളിലെ ക്യാമ്പുകളില്‍ തിങ്കളാഴ്‌ചയാണ് ആക്രമണമുണ്ടായത്. എന്നാൽ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിച്ചതായും 15 തീവ്രവാദികളെ കൊന്നതായും പ്രദേശം തിരിച്ചുപിടിച്ചതായും മാലി സര്‍ക്കാര്‍ അവകാശപ്പെട്ടു. മാലി സേന ഇപ്പോൾ ബർകിന ഫാസോയുമായും ഫ്രഞ്ച് സേനയുമായും സംയുക്ത സൈനിക പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
https://www.etvbharat.com/english/national/international/africa/25-soldiers-killed-in-mali-militant-attack/na20191002203001255
Conclusion: