തൃശ്ശൂര്‍: നിലവില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്ലാത്തതിനാല്‍ ജില്ലയിലെ മൂന്ന് കൊവിഡ് ഹോട്ട്സ്പോട്ടുകൾ കൂടി ഒഴിവാക്കി. മതിലകം, വള്ളത്തോൾ നഗർ, ചാലക്കുടി എന്നിവയെയാണ് ഒഴിവാക്കിയത്. ഇതോടെ ഈ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി. നിലവില്‍ കോടശ്ശേരി പഞ്ചായത്ത് മാത്രമാണ് ഹോട്ട്സ്പോട്ടാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചാലക്കുടി സ്വദേശിയായ പതിനഞ്ചുകാരൻ രോഗവിമുക്തനായി ആശുപത്രി വിട്ടതോടെയാണ് ജില്ല കൊവിഡ് മുക്തമായത്.
തൃശ്ശൂര്‍ കൊവിഡ് മുക്തം; മൂന്ന് ഹോട്ട്സ്പോട്ടുകൾ ഒഴിവാക്കി
മതിലകം, വള്ളത്തോൾ നഗർ, ചാലക്കുടി എന്നീ ഹോട്ട്സ്പോട്ടുകളാണ് ഒഴിവാക്കിയത്