ETV Bharat / city

നിയമസഭ കൈയാങ്കളി കേസ് : കുറ്റപത്രം വായിക്കുന്നത് മെയ് അഞ്ചിലേക്ക് മാറ്റി

2015 ല്‍ കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താന്‍ നിയമസഭയില്‍ അക്രമം നടത്തിയ കേസില്‍ കുറ്റപത്രം വായിക്കുന്നത് മെയ് അഞ്ചിലേക്ക് മാറ്റി

കേസ് പരിഗണിക്കുന്നത് മെയ് അഞ്ചിലേയ്ക്ക് മാറ്റി
നിയമസഭ കൈയാങ്കളി കേസ്
author img

By

Published : Mar 30, 2022, 4:14 PM IST

തിരുവനന്തപുരം : മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള ഇടതുനേതാക്കള്‍ക്കെതിരെ കുറ്റപത്രം വായിക്കുന്നത് മെയ് അഞ്ചിലേക്ക് മാറ്റി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍.രേഖയാണ് കേസ് പരിഗണിക്കുന്നത്.

also read:'ബജറ്റിൽ സർക്കാർ പ്രായോഗികത ഉറപ്പുവരുത്തണം' : സാമ്പത്തിക വിഗദ്‌ധ ഡോ.ക്രിസ്റ്റ ബെൽ

2015 മാര്‍ച്ച് 13 ന് മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ 2.20ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പടെ വിചാരണ നേരിടാന്‍ പോകുന്നത്.

മന്ത്രി വി. ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.