തിരുവനന്തപുരം: തോക്കും തിരകളും കാണാതായതുൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിദേശത്തേക്ക്. മാർച്ച് മൂന്ന് മുതൽ അഞ്ച് വരെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ഇംഗ്ലണ്ടിൽ നടക്കുന്ന എക്സിബിഷനിൽ പങ്കെടുക്കുന്നതിനാണ് ഡിജിപിയുടെ യാത്ര. യാത്രയ്ക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. ഇംഗ്ലണ്ടിലേക്കും മടക്കയാത്രയ്ക്കുള്ള യാത്രാ ചിലവും ഡിഎയും അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഇംഗ്ലണ്ടിലെ ഹാംസ് ഫയറിലാണ് എക്സിബിഷൻ.
വിവാദങ്ങള്‍ക്കിടെ ഡിജിപി ഇംഗ്ലണ്ടിലേക്ക്
മാർച്ച് മൂന്ന് മുതൽ അഞ്ച് വരെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ഇംഗ്ലണ്ടിൽ നടക്കുന്ന എക്സിബിഷനിൽ പങ്കെടുക്കുന്നതിനാണ് ഡിജിപി യുടെ യാത്ര.